കൈറ്റ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വെർച്വൽ യുവജനോത്സവം 'രംഗ്' ജില്ലാ തല വിജയികൾക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു

New Update

publive-image

Advertisment

പാലക്കാട്: കൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വെർച്വൽ യുവജനോത്സവം 'രംഗ്' ജില്ലാ തല വിജയികൾക്കുള്ള സമ്മാനദാനവും അനുമോദന യോഗവും ജില്ല ലൈബ്രറി ഹാളിൽ മലയാള മനോരമ സീനിയർ സബ്ബ് എഡിറ്ററും പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയുമായ ഷജിൽ കുമാർ ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു.

ജില്ല കോ-ഓർഡിനേറ്റർ അഭിജ്ഞ മനോജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ നിള ലെനിൻ, അക്ഷയ രാജേഷ്, മുഹമ്മദ് നിഹേൽ എന്നിവർ പ്രസംഗിച്ചു. സമ്മർപോർട്ട് ക്യാമ്പ് ഉദ്ഘാടനവും ഷജിൽ കുമാർ നിർവ്വഹിച്ചു.

palakkad news
Advertisment