New Update
/sathyam/media/post_attachments/dNaC3wqvksp9vJGg9w9b.jpg)
അമേരിക്ക: അമേരിക്കയില്‍ കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കും. അടുത്ത മാസം 4ന് മുന്‍പ് കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുത്ത പ്രായപൂര്‍ത്തിയായവരുടെ എണ്ണം 70 ശതമാനത്തില്‍ എത്തിക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം.
Advertisment
ബടൈ്വസര്‍ ബിയര്‍ കമ്പനിയാണ് ബിയര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. വാക്സിന്‍ എടുത്തവരുടെ എണ്ണം 70 ശതമാനത്തിലേക്ക് എത്തിക്കാന്‍ ഇനി 20 മില്യണ്‍ ജനങ്ങള്‍ കൂടി വാക്‌സിന്‍ എടുക്കേണ്ടതായുണ്ട്. ഏപ്രില്‍ 3.5 മില്യണ്‍ ഡോസ് പ്രതിദിനം ചെലവായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us