New Update
കുവൈറ്റ്: കുവൈറ്റില്‍ 640 പേര്‍ കൂടി ഇന്ന് കൊറോണ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ ബാസല്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 7946 ആയി.
Advertisment
അവശ്യമായ ലാബ് ടെസ്റ്റുകളും വിശകലനങ്ങളും നടത്തിയാണ് സുഖം പ്രാപിച്ചവരെ കണ്ടെത്തിയതെന്ന് അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.