Advertisment

കുവൈറ്റില്‍ 640 പേര്‍ കൂടി ഇന്ന് കൊറോണ രോഗമുക്തി നേടി; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 7946 ആയി

New Update

കുവൈറ്റ്: കുവൈറ്റില്‍ 640 പേര്‍ കൂടി ഇന്ന് കൊറോണ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ ബാസല്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 7946 ആയി.

publive-image

അവശ്യമായ ലാബ് ടെസ്റ്റുകളും വിശകലനങ്ങളും നടത്തിയാണ് സുഖം പ്രാപിച്ചവരെ കണ്ടെത്തിയതെന്ന് അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

kuwait kuwait latest
Advertisment