New Update
/sathyam/media/post_attachments/Q6ioncWi43f3lh2DCoNu.jpg)
റഹ്മാനെ നായകനാക്കി നിസാർ ഷാഫി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 7 . ചിത്രത്തിൽ റഹ്മാനെ കൂടാതെ ഹവിഷ്, നന്ദിത ശ്വേത, റെജിന കസ്സാൻഡ്ര, അദിഥി ആര്യ, അനിഷ അംബ്രോസ്, പൂജിത പൊന്നട തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ചിത്രം ജൂൺ 5നു റിലീസ് ചെയ്യും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us