സ്വോര്‍ഡ്സ് ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച.

author-image
athira kk
Updated On
New Update

ഡബ്ലിന്‍: മാലോകരേവരോടും ചേര്‍ന്ന് സ്വോര്‍ഡ്സ് മലയാളി സമൂഹവും തിരുവോണത്തിനൊരുങ്ങി. ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളമൊരുക്കി, ചെണ്ടയും വാദ്യമേളങ്ങളും അകമ്പടിയൊരുക്കി,കലാസാംസ്‌കാരിക പരിപാടികളുമായി ഇത്തവണയും സ്വോര്‍ഡ്സില്‍ പൊന്നോണം.

Advertisment

publive-image

ഓൾഡ് ബോറൂഗ് സ്കൂൾ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 10 ശനിയാഴ്ച 11:30 ന് ആഘോഷങ്ങള്‍ക്കു തിരശീല ഉയരും. ജാതി മത വര്‍ണ്ണ ഭേദമില്ലാതെ എല്ലാ മലയാളികളെയും ഓണാഘോഷങ്ങളില്‍ ലേക്ക് സ്വാഗതം ചെയ്യുതായി സംഘാടക സമിതി അറിയിച്ചു..

ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് താഴെപറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ ബന്ധപെടാവുന്നതാണ്.

ബാബു ജോസഫ് 0876694305
ജിനീഷ് പുളിക്കൻ 0892475818
ജോബി അഗസ്റ്റിൻ 0876846012
08ജോബി പലട്ടി  72376046

Advertisment