'സണ്ണി സ്മൃതിയില്‍ സംഗീത സന്ധ്യ' സെപ്റ്റംബര്‍ 3 ന് ഡബ്ളിനില്‍

author-image
athira kk
Updated On
New Update

ഡബ്ളിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് ട്രഷററും, സാമൂഹ്യ സാംസ്കാരിക രംഗത്ത് അയര്‍ലണ്ട് മലയാളി സമൂഹത്തില്‍ നിറസാന്നിധ്യവുമായിരുന്ന സണ്ണി ഇളംകുളത്തിന്റെ സ്മരണാഞ്ജ്ജലി അര്‍പ്പിക്കുന്ന 'സണ്ണി സ്മൃതിയില്‍ സംഗീത സന്ധ്യ' ഡബ്ളിനില്‍ അരങ്ങേറും.

Advertisment

publive-image

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെയും, സണ്ണി ഇളംകുളത്ത് ഫൌണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 3 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ പാമേര്‍സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ നടക്കുന്ന അനുസ്മരണത്തിലേയ്ക്കും ഗാനസന്ധ്യയിലേയ്ക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

2017 ഓഗസ്ററ് 31 നാണ് സണ്ണി ഇളംകുളത്ത് അന്തരിച്ചത്.

വിവരങ്ങള്‍ക്ക്

ബിജു വൈക്കം :
089 439 2104, ദീപു ശ്രീധര്‍ :086 224 4834,
ബിജു സെബാസ്ററ്യന്‍ : 087 788 8374, റോയി പേരയില്‍ : 087 669 4782.

Advertisment