New Update
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവോണാഘോഷം സെപ്റ്റംബര്‍ 10 ന് (ശനി) നടക്കും. ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ ബോണ്‍ഹൈം (അൃിയൌൃഴലൃ ടൃേ. 24, 60385) ഉച്ചകഴിഞ്ഞ് 3.30 ന് ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് വൈവിദ്ധ്യങ്ങളായ കലാ പരിപാടികളും അരങ്ങേറും.
Advertisment
പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണനാളുകളുടെ സ്മരണകളുണര്‍ത്തുന്ന തിരുവാതിരയുടെയും കൈകൊട്ടിക്കളിയുടെയും വള്ളംകളിയുടെയും ആര്‍പ്പുവിളികളില്‍ ഒരിയ്ക്കല്‍ക്കൂടി മാവേലിത്തമ്പുരാന്‍ എഴുന്നെള്ളുന്ന മഹോല്‍സവത്തില്‍ പങ്കുചേരാന്‍ ഏവരേയും കുടുംബസമേതം ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഹൃദയപൂര്‍വം ക്ഷണിയ്ക്കുന്നു. പ്രവേശനം ടിക്കറ്റുമൂലം നിയന്ത്രിയ്ക്കുന്നതാണ്.
വേദി:
SAALBAU Bornheim, Arnsburger Str. 24, 80385 ?FRANKFURT.
website:
www.keralasamajamfrankfurt.com
-