എലിസബത്ത് രാജ്ഞിക്ക് ഇനി ഒരാഴ്ച പൊതു ദര്‍ശനം

author-image
athira kk
Updated On
New Update

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭൗതിക ശരീരം ഇനി അടുത്ത തിങ്കളാഴ്ച വരെ ലണ്ടനിലെ വെസ്ററ് മിനിസ്ററര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

Advertisment

publive-image

സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍ രാജ്ഞിക്കായുള്ള ശുശ്രൂഷകളില്‍ പങ്കുചേരാനും ഭൗതികശരീരം ലണ്ടനിലെത്തിക്കാനും ചാള്‍സ് മൂന്നാമന്‍ രാജാവും മറ്റു രാജകുടുംബാംഗങ്ങളും എത്തിയിരുന്നു. രാജാവായി പ്രഖ്യാപിക്കപ്പെട്ട ശേഷം ബ്രിട്ടിഷ് പാര്‍ലമെന്റിലെ ആദ്യ പ്രസംഗം കഴിഞ്ഞാണ് ചാള്‍സ് എഡിന്‍ബറോയിലെത്തിയത്.

Advertisment