New Update
ഡബ്ലിന്‍: അയര്‍ലണ്ടിലെ മിനിമം വേതനം മണിക്കൂറിന് 80സെന്റ് വര്‍ധിപ്പിക്കുന്നതിന് തീരുമാനം. ഇന്ന് ചേരുന്ന മന്ത്രിസഭയോഗം ഭരണമുന്നണിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കും, അടുത്ത വര്‍ഷം ജനുവരി ആദ്യം മുതല്‍ ഇത് മണിക്കൂറിന് 11.30 യൂറോയായി ഉയര്‍ത്തും.
Advertisment
ശമ്പള കമ്മീഷനും മിനിമം വേതനം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ നാളെ രാവിലെ മന്ത്രിസഭായോഗത്തില്‍ വിഷയം അവതരിപ്പിക്കും.