ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ വംശജരായ കലാകാരന്മാര്‍ അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ കൂറ്റന്‍ ചുവര്‍ ചിത്രം തയാറാക്കി. ഗുജറാത്തില്‍ നിന്നുള്ള ജിഗ്നേഷും യാഷ് പട്ടേലുമാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്.
/sathyam/media/post_attachments/UDVh7m7ZRlHhikwebRVI.jpg)
ബ്രിട്ടനിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനയായ ഐ.ഡി.യു.കെയുടെ സഹായത്തോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഹൗണ്‍സ്ലോ ഈസ്ററിലെ കിങ്സ്ലി റോഡ് ഏരിയയിലെ രണ്ടു കെട്ടിടങ്ങളിലായാണിത്.