New Update
റോം: ഇറ്റലിയിലെ സെംപിയോണേ സ്ററാഴ്സ് റോമയുടെ ഓണാഘോഷം സെപ്. 18 ന് ഞായറാഴ്ച നടക്കും. റോമിലെ ഡെല്ലെ ഐസോള്‍ കര്‍സോളെയ്ന്‍ 75 ല്‍ രാവിലെ 11 ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഓണമല്‍സരങ്ങളെ തുടര്‍ന്ന് ഓണസദ്യ വിളമ്പും. ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ അരങ്ങേറുന്ന കലാപരിപാടികള്‍ ആറുമണിയോടെ സമാപിയ്ക്കും.
Advertisment
ഇറ്റലിയിലെ എല്ലാ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കേരള റസ്റേറാറന്റിന്റെ സപ്പോര്‍ട്ടിലാണ് പരിപാടി. മിലാനിലെ ഇന്‍ഡ്യന്‍ റസ്റററന്റായ മലബാര്‍ സ്പൈസിയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.