Advertisment

ഉഗാണ്ടയില്‍ എബോള: ഒരാള്‍ മരിച്ചു

author-image
athira kk
Updated On
New Update

കമ്പാല: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ എബോള വ്യാപനം. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഇരുപത്തിനാലുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു.

publive-image

എബോള തന്നെയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എബോളയ്ക്ക് കാരണമാകുന്ന വൈറസുകളില്‍ അപൂര്‍വമായ സുഡാന്‍ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു.

Advertisment