New Update
മോസ്കോ: യുക്രെയ്നിലേക്കുള്ള സൈനിക നീക്കം ശക്തിപ്പെടുത്തുമെന്നു പ്രഖ്യാപിക്കാനുള്ള പ്രസംഗം റെക്കോഡ് ചെയ്യുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് കടുത്ത ചുമയും നെഞ്ചുവേദനയും.
Advertisment
ഇതു കാരണം റെക്കോഡിങ് പതിമൂന്ന് മണിക്കൂറോളം നീട്ടിവയ്ക്കേണ്ടിവന്നതായും റിപ്പോര്‍ട്ട്. ഓരോ തവണയും പ്രസംഗം തുടങ്ങാന്‍ തയാറെടുക്കുമ്പോള്‍ ചുമ പ്രശ്നമായി. ചെറിയ നെഞ്ചുവേദനയുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍മാരെ വിളിക്കുകയായിരുന്നു.