ലോ ഓഫ് അട്രാക്ഷൻ: എൻ സി ഡി സി നാനോ സെമിനാർ സംഘടിപ്പിക്കുന്നു

author-image
athira kk
Updated On
New Update

കോഴിക്കോട്: 'ലോ ഓഫ് അട്രാക്ഷൻ (Law of attraction )' എന്ന വിഷയത്തിനാണ് നാനോ സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. റംസ്വിയ സൈദലവി (എൻ സി ഡി സി ട്രെയിനീ )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായവർക്ക് എല്ലാവർക്കും പങ്കെടുക്കാം.

Advertisment

publive-image

ആഗ്രഹിക്കുന്ന നന്മയ്ക്ക് പകരം ആഗ്രഹിക്കാത്ത തിന്മ സംഭവിക്കുന്നവർക്കും ജീവിത ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നവർക്കും ഈ സെമിനാർ സഹായിക്കുമെന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 24ന് വൈകുന്നേരം 7.30 മണിക്കാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക.

വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 8129600738(സംഘാടക ). വെബ്സൈറ്റ് www.ncdconline.org.

Advertisment