റഷ്യയില്‍ ഉപ പ്രതിരോധമന്ത്രിയെ മാറ്റി

author-image
athira kk
Updated On
New Update

മോസ്കോ: റഷ്യയില്‍ ഉപ പ്രതിരോധ മന്ത്രി ദിമിത്രി ബള്‍ഗാക്കോവിന്റെ കസേര തെറിച്ചു. ഇദ്ദേഹത്തെ മറ്റൊരു വകുപ്പിലേക്ക് മാറ്റിയെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ്.

Advertisment

publive-image

യുക്രെയ്നില്‍ ആക്രമണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിടയിലാണ് റഷ്യന്‍ സര്‍ക്കാരിന്റെ കടുത്ത നടപടി. മേയ് അവസാനം റഷ്യ പിടിച്ചടക്കിയ തെക്കന്‍ യുക്രെയ്ന്‍ നഗരമായ മരിയുപോളില്‍ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്റ്സെവ് ആയിരിക്കും പുതിയ ഉപ പ്രതിരോധ മന്ത്രി.

Advertisment