New Update
ഡാളസ്: സെപ്തംബര് 13 14, 15, തീയതികളിൽ നടന്ന മലങ്കര മാർത്തോമാ മണ്ഡല യോഗത്തിൽ ലിംഗ ഭേദെമന്യേ അൽമായ ശുശ്രുഷകരെ തെരഞ്ഞെടുക്കുന്നത്തിനു അനുമതി. സഭാ കൗൺസിൽ നിർദേശിച്ച 335 ഭരണ ഘടന ഭേദഗതി സഭയിൽ അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം ഇടവകളിൽ ലിംഗ ഭേദെമന്യേ അൽമായ ശുശ്രുഷകരായി ഒന്നോ അതിലധികമോ പേരെ തെരഞ്ഞെടുക്കാവുന്നതാണെന്നുമുള്ള പ്രമേയം ഭേദഗതിയോടെ പാസ്സാക്കപ്പെട്ടു.
Advertisment
/sathyam/media/post_attachments/HD028rwVxdWjUL3LVCJI.jpg)
വളരെ കാലമായി വനിതകൾ ആഗ്രഹിച്ചിരുന്ന പദവി ആയിരുന്നു ഇത്. എന്നാൽ ചിലരെ ഈ തിരുമാനം പ്രകോപനം കൊള്ളിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us