Advertisment

പവര്‍ ലിഫ്റ്റിങ്ങില്‍ ലോക റെക്കോഡുമായി ബ്രിട്ടീഷ് ഇന്ത്യന്‍ യുവതി

author-image
athira kk
New Update

ലണ്ടന്‍: ഒരു മിനിറ്റില്‍ 42 തവണ സ്ക്വാറ്റ് ലിഫ്റ്റ് ചെയ്ത് ബ്രിട്ടീഷ് ഇന്ത്യന്‍ യുവതി പവര്‍ ലിഫ്റ്റിങ്ങില്‍ ലോക റെക്കോഡിന് അര്‍ഹയായി.

Advertisment

publive-image

കരണ്‍ജീത് കൗര്‍ ബെയിന്‍സ് എന്ന ഇരുപത്തഞ്ചുകാരിയാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പവര്‍ ലിഫ്റ്റിങ്ങില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ്~സിഖ് വനിതയാണ്.

പതിനേഴാം വയസില്‍ പവര്‍ ലിഫ്റ്റിങ്ങിലേക്കു കടന്ന കരണ്‍ജീത് ഒന്നിലേറെ ചാമ്പ്യന്‍ഷിപ്പുകളില്‍ ജേത്രിയാണ്. അച്ഛന്‍ കുല്‍ദീപും പവര്‍ലിഫ്റ്ററാണ്.

Advertisment