എര്‍ലാംഗനില്‍ ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് നവം.26/27 നും

author-image
athira kk
New Update

എര്‍ലാംഗന്‍: എര്‍ലാംഗനില്‍ മലയാളി ബാഡിമിന്റന്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു. നവംബര്‍ 26 ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നോക്ക്ഔട്ട് രീതിയില്‍ ഉച്ചകഴിഞ്ഞ് 14 മണി മുതല്‍ 18 മണിവരെയും 27 ന് സെമി ഫൈനലും, ഫൈനലും ഉച്ചകഴിഞ്ഞ് 15 മണി മുതല്‍ 17 മണിവരെയുമാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിയ്ക്കുന്നത്. ബൂബന്‍റൊയ്ത്ത് റെഗ്നിറ്റ്സ് ഹാളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

Advertisment

publive-image
വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും ട്രോഫിയും മെഡലുകളും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസാന തീയതി നവംബര്‍ 15 ആണ്. രജിസ്ററര്‍ ചെയ്യുന്ന ആദ്യത്തെ 24 ടീമുകള്‍ക്കാവും മല്‍സരിക്കാന്‍ അര്‍ഹത.

ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഓണ്‍ലൈന്‍വഴിയും ടെലഫോണ്‍ മുഖേനയും രജിസ്ട്രേഷന്‍ സാദ്ധ്യമാവും.

വിവരങ്ങള്‍ക്ക് :

Tinku Abraham +4915258716890
Sandeep Karuvathil +4917680604774
Labeeb Muhammad +491628346957

Advertisment