New Update
മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന് അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായ ബലാറസ് പ്രസിഡന്റ് അലക്സാന്‍ഡര്‍ ലുകാഷെങ്കോ നല്‍കിയ പിറന്നാള്‍ സമ്മാനം ട്രാക്റ്റര്‍.
Advertisment
/sathyam/media/post_attachments/h4i8upFcfq21jqioBMZy.jpg)
എഴുപതാം പിറന്നാളാണ് പുടിന്‍ ആഘോഷിച്ചത്. സോവിയറ്റ് കാലം മുതല്‍ ബലാറസ് ~ റഷ്യ വ്യവസായ ബന്ധത്തിലെ അഭിമാന പ്രതീകങ്ങളാണ് ട്രാക്ടറുകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us