മലയാളി നഴ്സ് ദേവീ പ്രഭ അയര്‍ലന്‍ഡില്‍ അന്തരിച്ചു

author-image
athira kk
New Update

അയര്‍ലന്‍ഡ്: പോര്‍ട്ട്ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്സ് ദേവീ പ്രഭ അന്തരിച്ചു. 38 വയസായിരുന്നു.

Advertisment

publive-image

സെപ്സിസ് മൂലം ടുള്ളമോര്‍ ഹോസ്പിറ്റലിലെ ഐ. സി. യു വില്‍ ചകിത്സയിലായിരുന്നു ദേവി. ഹൃദയാഘാതമാണ് മരണകാരണം.

പോര്‍ട്ട്ലീഷ് 12 ആര്‍ഡ് ബ്രാനോയില്‍ ശ്രീരാജിന്റെ ഭാര്യയാണ്. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കള്‍~ ശിവാനി, വാണി.

സംസ്കാരച്ചടങ്ങുകള്‍ നാട്ടില്‍ നടത്താനാണ് തീരുമാനം.

അനില്‍ കുമാര്‍: 00353876411374

Advertisment