New Update
ലണ്ടന്‍: ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ആഴ്ചയിലെ ഏറ്റവും നല്ല ദിവസമായി വെള്ളിയാഴ്ചയെ രേഖപ്പെടുത്തും. മോശം ദിവസത്തിനുള്ള റെക്കോര്‍ഡ് നേരത്തേ തിങ്കളാഴ്ച്ചക്ക് നല്‍കിയിരുന്നു.
Advertisment
ശനിയും ഞായറുമുള്ള അവധി ദിനങ്ങള്‍ക്കുശേഷം തിങ്കളാഴ്ച വീണ്ടും സ്കൂളിലും കോളജിലും ജോലി സ്ഥലങ്ങളിലുമെല്ലാം പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തിങ്കളാഴ്ചയോട് പരക്കെ എല്ലാവര്‍ക്കും വെറുപ്പാണ്. അതാണ് മോശം ദിവസമായി തെരഞ്ഞെടുക്കാന്‍ കാരണം.
വെള്ളിയാഴ്ചയ്ക്കു ശേഷം വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതാണ് നല്ല ദിവസമായി തെരഞ്ഞെടുക്കാന്‍ കാരണം.