New Update
ഒട്ടാവ: കാനഡയില്‍ തോക്കുകളുടെ വില്‍പ്പനയ്ക്കും കൈമാറ്റത്തിനും സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞ മേയില്‍ തന്നെ രാജ്യത്ത് നിയമ നിര്‍മാണം നടത്തിയിരുന്നു. ഇതിനു പുറമേയാണ് പുതിയ നിര്‍ദേശങ്ങള്‍.
Advertisment
പ്രകോപനമില്ലാതെ വെടിവയ്പ്പുകളുണ്ടാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി എന്ന് പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുടെ ഓഫിസ് അറിയിച്ചു.