മോസ്കോ: ഹെഫ്ഫറൈ്ററ്റിസും എച്ച്ഐവിയും പോലെ മാറാരോഗങ്ങള്‍ ബാധിച്ച തടവുപുള്ളികളെ റഷ്യ യുക്രെയ്ന്‍ യുദ്ധത്തിനു റിക്രൂട്ട് ചെയ്തതായി സംശയം.
/sathyam/media/post_attachments/HPyL47Gh36eBzcfrQQC6.jpg)
പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ സ്വകാര്യ സേനയായ വാഗ്ണര്‍ ഗ്രൂപ്പാണ് ഇതിനു പിന്നിലെന്നും ബ്രട്ടീഷ് ഇന്‍റലിജന്‍സ് വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നൂറിലധികം പേരെ ഇത്തരത്തില്‍ ഇതിനകം റിക്രൂട്ട് ചെയ്തു കഴിഞ്ഞതായാണ് വിവരം. ഇവരെ തിരിച്ചറിയാന്‍ പ്രത്യേക ബ്രേസ്ളെറ്റുകളും നല്‍കിയിട്ടുണ്ട്. മറ്റ് സൈനികരെ രോഷാകുലരാക്കാന്‍ ഇതു കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.