വിവാദമായതോടെ ലോലിപോപ് നികുതി പിന്‍വലിച്ച് ന്യൂസിലന്‍ഡ്

author-image
athira kk
New Update

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് സര്‍ക്കാര്‍ മുന്നോട്ടു വച്ച 'ലോലിപോപ് ടാക്സ്' എന്ന നവീന ആശയം വിവാദത്തെത്തുടര്‍ന്ന് പിന്‍വലിച്ചു.
publive-image
ഹാലോവീന്‍ ആഘോഷത്തോടനുബന്ധിച്ചാണ് റവന്യൂ വകുപ്പ് ഈ ആശയം മുന്നോട്ട് വെച്ചത്. കുട്ടികളില്‍ നികുതി ശീലം പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

Advertisment

ഹാലോവീന്‍ ദിനത്തില്‍ കിട്ടുന്ന മിഠായികള്‍ക്ക് കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് നികുതി നല്‍കണമെന്നായിരുന്നു നിര്‍ദേശം. ആകെ കിട്ടുന്ന മിഠായികളുടെ മൂന്നിലൊന്ന് രക്ഷിതാക്കള്‍ക്ക് നികുതിയായി നല്‍കണം. അതുവഴി കുട്ടികളെ നികുതി നല്‍കേണ്ടതിന്‍റെ പ്രാധാന്യം പഠിപ്പിക്കാമെന്നായിരുന്നു ആശയം.

Advertisment