ലുഡ്വിഗ്സ്ഹാഫനില്‍ പുരുമലപെരുനാള്‍ നവം. 5 ന്

author-image
athira kk
New Update

ലുഡ്വിഗ്സ്ഹാഫന്‍: ജര്‍മനിയിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ലുഡ്വിഗ്സ്ഹാഫന്‍ ഇടവകയില്‍ പരുമലപെരുനാള്‍ നവംബര്‍ 5 ന് നടക്കും. ശനിയാഴ്ച രാവിലെ 9.30 ന് ൈ്രകസ്ററ് ദ കിംഗ് ദേവാലയത്തില്‍ (Heolderin Strasse 28,67071 Ludwigshafen ? Oggersheim) നടക്കുന്ന ആഘോഷത്തില്‍ റവ.ഫാ. രോഹിത് സ്കറിയ മുഖ്യകാര്‍മികത്വം വഹിയ്ക്കും.
publive-image

Advertisment

പ്രാര്‍ത്ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളില്‍ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയിലെ എല്ലാ വിശ്വാസികളെയും ഭാരവാഹികള്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

Advertisment