ബര്‍ലിനില്‍ സീറോ മലങ്കര ക്രമത്തില്‍ ദിവ്യബലി ഡിസം. 4 ന്

author-image
athira kk
New Update

ബര്‍ലിന്‍ : സീറോ മലങ്കര സഭയുടെ പ്രേഷിത മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബര്‍ലിനിലെ സെന്റ് ക്ളെമെന്റ്സ് ദേവാലയത്തില്‍ (Stresemannstrasse 66, 10963 Berlin) ഡിസംബര്‍ 4 ന് ഉച്ചകഴിഞ്ഞ് 2.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന മലയാളം ഭാഷയില്‍ നടത്തുന്നതിന് ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സഭ ജര്‍മനി കോര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാസ്റററല്‍ കൗണ്‍സില്‍ തീരുമാനിച്ചു.

Advertisment

publive-image

തിരുക്കര്‍മ്മങ്ങളിലേയ്ക്ക് ബര്‍ലിന്‍ പ്രദേശത്തുള്ള എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പാസ്റററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോജി കൊച്ചേത്ത് അറിയിച്ചു.

വിവരങ്ങള്‍ക്ക് :

ടോജി തോമസ്: +49 1512 4873173
റോഹിന്‍ മാത്യു മലഞ്ചെരുവില്‍: +49 176 55262480

Advertisment