New Update
ഡബ്ലിന്‍ : അയര്‍ലണ്ടിലെ അടുത്ത പൗരത്വദാന ചടങ്ങുകള്‍ ഡിസംബര്‍ 5,6 തീയതികളില്‍ കെറിയിലെ കില്ലാര്‍ണിയിലെ കില്ലര്‍ണി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് ആരും ബന്ധപ്പെടേണ്ടതില്ലെന്നും എല്ലാവര്‍ക്കും ക്ഷണം അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പൗരത്വ ദാന ചടങ്ങിനെത്തുന്നവര്‍ സാധുവായ പാസ്പോര്‍ട്ട് പോലെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടതാണ്.
Advertisment
ചടങ്ങിനെത്തുന്നവര്‍ രാഷ്ട്രത്തോടുള്ള കൂറും വിശ്വാസ്യതയും ഉറപ്പിക്കുന്ന പ്രതിജ്ഞയെടുത്തുകൊണ്ട് പൗരത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച് ഐറിഷ് പൗരന്മാരാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:https://www.irishimmigration.ie/how-to-become-a-citizen/citizenship-ceremonies
/https://www.killarneyconventioncentre.ie/citizenship-ceremonies/