കെ.സി.എ.സിക്ക് നവനേതൃത്വം, പുത്തനുണര്‍വില്‍ കാനഡയിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍

author-image
athira kk
New Update

കാനഡ: കാനഡയിലെ ക്‌നാനായ കത്തോലിക്കരുടെ പ്രതിനിധി സംഘടനയായ KCAC യുടെ പ്രസിഡന്റായി ഫിലിപ്‌സ് കൂറ്റത്താം പറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിബു താളിവേലില്‍, സെക്രട്ടറിയായി സോജിന്‍ കണ്ണാലില്‍, ജോയിന്റ് സെക്രട്ടറിയായി സിജു മുളയിങ്കല്‍, ട്രഷററായി മജീഷ് കീഴേടത്തു മലയില്‍ എന്നിവരും സ്ഥാനമേറ്റു.

Advertisment

publive-image

ലൈജു ചേന്നങ്ങാട്ട്, ബിജു കിഴക്കേപ്പുറത്തു, റിജോ മങ്ങാട്ടില്‍, ജിസ്മി കൂറ്റത്താം പറമ്പില്‍, ജിത്തു തോട്ടപ്പള്ളില്‍, ജിജോ ഈന്തുംകാട്ടില്‍, ഡിനു പെരുമാനൂര്‍ എന്നിവരാണ് നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ്. സിബില്‍ നീരാറ്റുപാറയാണ് പുതിയ എക്‌സ് ഒഫിഷ്യോ.

അതെസമയം KCWFC ടീമിനെ പ്രസിഡന്റ് സിമി മരങ്ങാട്ടില്‍, വൈസ്പ്രസിഡന്റ് സൗമ്യ തേക്കിലക്കാട്ടില്‍, സെക്രട്ടറി ജെസ്ലി പുത്തന്‍പുരയില്‍, ജോയിന്റ് സെക്രട്ടറി ആന്‍ മൂത്തരയശ്ശേരില്‍, ട്രഷറര്‍ ആന്‍ മഠത്തിപ്പറമ്പില്‍ എന്നിവര്‍ നയിക്കും. KCYL ടീമിനെ അലീന കുടിയിരിപ്പില്‍, ജോവാന ഇലക്കാട്ട്, ആല്‍ബിന്‍ പുളിക്കല്‍, ലൂക്കാസ് ചേന്നങ്ങാട്ട്, ജേക്കബ് ചന്ദ്രപ്പള്ളില്‍ എന്നിവരും നയിക്കും.

Trustees ആയി ജെയ്മോന്‍ കൈതക്കുഴിയില്‍, വിപിന്‍ ചാമക്കാല, ഷെല്ലി പുത്തന്‍പുരയില്‍ എന്നിവരും, ഓഡിറ്റര്‍ ആയി ജയ്‌സ് ചിലമ്പത്തു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Advertisment