New Update
വാഷിങ്ടണ്‍: അമേരിക്കയിലെ വിര്‍ജീനിയയിലുള്ള വാള്‍മാര്‍ട്ട് സ്റേറാറില്‍ കടയുടെ മാനേജര്‍ തോക്കെടുത്ത് വെടിവച്ചു. പത്തു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
Advertisment
അക്രമി പിന്നീട് സ്വയം വെടിവച്ചു മരിച്ചു. സാംസ് സര്‍ക്കിളിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലാണ് വെടിവെയ്പ്പ് നടന്നത്.
മാനേജര്‍ വെടിയുതിര്‍ക്കാനുള്ള കാരണം വ്യക്തമല്ല. കടയുടെ മാനേജര്‍ സ്ററാഫ് റൂമില്‍ കയറി തന്റെ സഹപ്രവര്‍ത്തകരെ വെടിവെയ്ക്കുകയായിരുന്നുവെന്ന് വാള്‍മാട്ടിലെ ഒരു ജോലിക്കാരന്‍ പറഞ്ഞു.