Advertisment

ജര്‍മ്മനിയില്‍ ഗ്യാസ് ചെലവില്‍ ഇളവ് ജനുവരി മുതല്‍ ലഭിക്കും

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മ്മനിലെ കുടുംബങ്ങള്‍ക്ക് 'ജനുവരി മുതല്‍' ഗ്യാസ് ചെലവുകളില്‍ ഇളവ് ലഭിക്കും. ഫെ.മാര്‍ച്ച് ഏപ്രില്‍ കുതിച്ചുയരുന്ന ഊര്‍ജ്ജ ചെലവില്‍ ജനങ്ങളെ സഹായിക്കുന്നതിനായി ജനുവരി മുതല്‍ ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.ഡിസംബറില്‍ ഒറ്റത്തവണ ഊര്‍ജ്ജ ദുരിതാശ്വാസ പേയ്മെന്റ് വിഭജിച്ചാണ് നല്‍കുന്നത്. bei einem 40CentPreisdeckel eine Musterfamilie mit einem Jahresverbrauch von 5.000 Kilowattstunden um 220 Euro entlastet. Ein Single mit einem Verbrauch von 1.500 Kilowattstunden weurde um 66 Euro entlastet werden.

publive-image

ഗ്യാസ് വില പരിധിക്ക് കീഴില്‍, കുടുംബങ്ങള്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും നിലവിലെ ഉപഭോഗത്തിന്റെ 80 ശതമാനത്തിന് ഒരു കിലോവാട്ട് മണിക്കൂറിന് 12 സെന്‍റ് ഗ്യാരണ്ടീഡ് ഗ്യാസ് മൊത്തവില ലഭിക്കും. ശേഷിക്കുന്ന 20 ശതമാനം ഉപഭോഗത്തിന്, കരാര്‍ വില ബാധകമായിരിയ്ക്കും.ഗ്യാരണ്ടീഡ് മൊത്ത വില 9.5 സെന്റില്‍ നിജപ്പെടുത്തും.എന്നാല്‍ വലിയ ഉപഭോക്താക്കള്‍ക്ക് അവരുടെ മുന്‍ ഉപഭോഗ അളവിന്റെ 70 ശതമാനത്തിന് ഒരു കിലോവാട്ട് മണിക്കൂര്‍ നെറ്റിന് 7 സെന്റ് എന്ന ഗ്യാരണ്ടി വില ഏര്‍പ്പെടുത്തും. എനര്‍ജി ൈ്രപസ് ബ്രേക്കിന്റെ പ്രത്യേക കരുതല്‍ ധനസഹായം മൊത്തം 200 ബില്യന്‍ യൂറോ വരെയാണ്. ധനസഹായത്തിനായി സര്‍ക്കാര്‍പുതിയ കടം ഏറ്റെടുക്കുകയാണ്.

Advertisment