New Update
അബുദാബി: യുഎഇയുടെ ടൂറിസ്ററ്, വിസിറ്റ് വിസകള്‍ ഇനി മൊബൈല്‍ ആപ് മുഖേനയും ഓണ്‍ലൈനായും പുതുക്കാം, 48 മണിക്കൂറായിരിക്കും ഇതിനെടുക്കുന്ന പരമാവധി സമയം.
Advertisment
അപേക്ഷകരുടെ പാസ്പോര്‍ട്ടിന് കുറഞ്ഞത് ആറു മാസം കാലാവധിയുണ്ടായിരിക്കണം. ടൂറിസ്ററ്, വിസിറ്റ് വീസകള്‍ പുതുക്കാന്‍ 610 ദിര്‍ഹമാണ് ഫീസ്.