New Update
ലണ്ടന്‍: ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Advertisment
ഇന്‍ഡോ പസഫിക് മേഖലയില്‍ നിരവധി അവസരങ്ങുണ്ടെന്നും സുനാക് ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ.