കൊച്ചി : മ​ല​യാ​ള​ത്തി​ലൂ​ടെ വ​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​യാ​യി ഉ​യ​ർ​ന്നു​വ​ന്ന താ​ര​മാ​ണ് അ​മ​ല പോ​ൾ. മ​ല​യാ​ള​ത്തി​ല്‍ സ​ഹ​നാ​യി​ക വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്ക​വെ ആ​ണ് അ​മ​ല ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.
/sathyam/media/post_attachments/zjZNdZ94gLDcbG8TxKbN.jpg)
മൈ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ വ​ന്‍ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ൻ അ​മ​ല​യ്ക്കു ക​ഴി​ഞ്ഞു. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളു​ടെ നാ​യി​ക ആ​യാ​ണ് അ​മ​ല​യെ കാ​ണു​ന്ന​ത്. റ​ണ്‍ ബേ​ബി റ​ണ്‍, ഇ​ന്ത്യ​ന്‍ പ്ര​ണ​യ​ക​ഥ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ലൂ​ടെ അ​മ​ല പോ​ള്‍ വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.
ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ഇ​പ്പോ​ഴി​താ അ​മ​ല പോ​ള്‍ സി​നി​മ​ക​ളി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്. ടീ​ച്ച​ര്‍ എ​ന്ന മ​ല​യാ​ള സി​നി​മ​യാ​ണ് അ​മ​ല​യു​ടെ ഏ​റ്റ​വും പു​തി​യ റി​ലീ​സ് ചെ​യ്ത സി​നി​മ.
സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് വ​രി​ക​യാ​ണ് അ​മ​ല, ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​രം ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ ന​ടി​യു​ടെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.
അ​നാ​വ​ശ്യ​മാ​യി വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്പോ​ള്‍ ഇ​റി​റ്റേ​ഡ​ഡ് ആ​വാ​റു​ണ്ട്. എന്നാൽ ചോ​ദി​ക്കു​ന്ന വ്യ​ക്തി​യോ​ട് ഇ​റി​റ്റേ​റ്റ​ഡ് ആ​വാ​റി​ല്ല. കാ​ര​ണം അ​യാ​ളു​ടെ ജോ​ലി ആ​ണ് ചെ​യ്യു​ന്ന​ത്.
എ​ങ്ങ​നെ അ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​താ​ണ്. സി​നി​മ​യു​ടെ പ്ര മോ​ഷ​നു​ക​ളി​ല്‍ അ​ധി​കം പ​ങ്കെ​ടു​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ല. ഒ​രു സി​നി​മ ചെ​യ്ത് ക​ഴി​ഞ്ഞ് അ​ടു​ത്ത സി​നി​മ​യി​ലേ​ക്ക് പോ​വും.
ഒ​രു പ്രോജ​ക്​ട് ചെ​യ്യു​ന്പോ​ള്‍ അ​തി​ല്‍ വ​ള​രെ ക​മ്മി​റ്റ​ഡ് ആ​ണ്. വേ​റൊ​രു ലോ​ക​ത്താ​ണ് ന​മ്മ​ള്‍. ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യു​ന്പോ​ള്‍ ഞാ​ന്‍ കു​ടും​ബ​ത്തോ​ട് പോ​ലും സം​സാ​രി​ക്കാ​റി​ല്ല.
ഡി​സ്ക​ണ​ക്റ്റഡ് ആ​വും. ഞാ​ന്‍ ഒ​രു ആ​ക്ട​ര്‍ ആ​ണ്. സി​നി​മ പ്രമോ​ട്ട് ചെ​യ്യു​ന്ന​ത് അ​ല്ല​ല്ലോ എ​ന്‍റെ ജോ​ലി. അ​തി​ന് അ​തി​ന്‍റേ​താ​യ പി​ആ​ര്‍ ടീം ​ഉ​ണ്ട്. അ​വ​ര്‍ അ​വ​രു​ടെ ജോ​ലി ചെ​യ്യ​ണം.
കാ​ന്താ​ര പോ​ലു​ള്ള സി​നി​മ​ക​ള്‍ പ്ര​മോ​ഷ​ന്‍ ഇ​ല്ലാ​തെ​യാ​ണ് ആ​ളു​ക​ളി​ല്‍ എ​ത്തി​യ​ത്. ഒ​രു സി​നി​മ ന​ല്ല​ത​ല്ലെ​ങ്കി​ല്‍ എ​ത്ര പ്രമോ​ട്ട് ചെ​യ്തി​ട്ടും കാ​ര്യ​മി​ല്ല.
ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി എ​ന്തും ചെ​യ്യാ​ന്‍ ഞാ​ന്‍ ഓ​ക്കെ ആ​ണ്. 18 മ​ണി​ക്കൂ​ര്‍ അ​ടു​പ്പി​ച്ച് ജോ​ലി ചെ​യ്യ​ലൊ​ക്കെ. മെ​ന്‍റ​ലി ഫ്ലി​പ്പ് ആ​വു​ന്ന രീ​തി​യി​ല്‍ ഞാ​ന്‍ പെ​ര്‍​ഫോ​മ​ന്‍​സി​ലൂ​ടെ പോ​വാ​റു​ണ്ട്.
നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ളും സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും ചി​ല​പ്പോ​ള്‍ ബാ​ധി​ക്കാം. ചി​ല​പ്പോ​ള്‍ ബാ​ധി​ക്കാ​റി​ല്ല. ഇ​പ്പോ​ള്‍ ഞാ​നെ​ന്‍റെ എ​ന​ര്‍​ജി അ​തി​ലേ​ക്ക് കൊ​ടു​ക്കാ​റി​ല്ല. റൂ​മ​റു​ക​ള്‍ എ​ല്ലാം ചി​രി​ച്ചു വി​ടി​ല്ല. ആ​ക്ഷ​ന്‍ എ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ആ​ക്ഷ​ന്‍ എ​ടു​ക്കും- അ​മ​ല പോ​ള്‍ വ്യ​ക്ത​മാ​ക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us