വാര്‍ത്തകള്‍ ഉപയോഗിച്ചാല്‍ പണം നല്‍കണം: ന്യൂസിലന്‍ഡിലും നിയമം

author-image
athira kk
New Update

വെല്ലിങ്ടന്‍: ഗൂഗ്ളിലും ഫെയ്സ്ബുക്കിലും മറ്റും വാര്‍ത്തകളുടെ ലിങ്കുകള്‍ നല്‍കുന്നതിന്, വാര്‍ത്തയുടെ ഉറവിടത്തിനു പണം നല്‍കണമെന്ന നിയമം ന്യൂസിലന്‍ഡിലും നടപ്പാക്കുന്നു.
publive-image
സമാനമായ നിയമം ഓസ്ട്രേലിയ നേരത്തെ നടപ്പാക്കിയിരുന്നതാണ്. ക്യാനഡയിലും ഈ നിയമം നിലവിലുണ്ട്. ഇന്ത്യയില്‍ പരിഗണനയിലാണ്.

Advertisment

പ്രാദേശിക മാധ്യമങ്ങളുടെ വാര്‍ത്തകള്‍ തങ്ങളുടെ പ്ളാറ്റ്ഫോമില്‍ ഉപയോഗിച്ചു ലാഭമുണ്ടാക്കുന്ന ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള കമ്പനികള്‍ നിശ്ചിത ശതമാനം വരുമാനം വാര്‍ത്ത തയാറാക്കുന്ന മാധ്യമങ്ങള്‍ക്കു നല്‍കണമെന്നാണു നിയമം.

Advertisment