ബ്രിട്ടനില്‍ അതിശൈത്യം പിടി മുറുക്കി

author-image
athira kk
New Update

ലണ്ടന്‍: ബ്രിട്ടനില്‍ അതിശൈത്യം പിടിമുറുക്കി. താപനില രാത്രി മൈനസ് 9 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതോടെ രാജ്യത്തെ പല ഭാഗങ്ങളിലും കടുത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ 6 പേര്‍ മരിച്ചു. ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. നോര്‍ത്ത് ഈസ്ററ് സ്കോട്ലന്‍ഡില്‍ പുലര്‍ച്ചെ തണ്ടര്‍സ്നോ രൂപപ്പെട്ടു.

Advertisment