New Update
ഫ്രാങ്ക്ഫര്‍ട്ട്: ലോകവ്യാപകമായി ജിമെയിലിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. അയച്ച മെയിലുകള്‍ കിട്ടാതെ വന്നതായാണ് കൂടുതല്‍ പരാതികള്‍.
Advertisment
മൊബൈല്‍ ആപ്പിലും ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലുമെല്ലാം ഒരേപോലെ തടസം നേരിട്ടു. ജിമെയില്‍ എന്റര്‍ൈ്രപസസ് സേവനവും തകരാറിലായി.
ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടു മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ചെന്നാണ് അനൗദ്യോഗിക വിശദീകരണം.