ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 7ന്

author-image
athira kk
New Update

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങള്‍ വിവിധ കലാപരിപാടികളോട് ജനുവരി 7ന് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌ന്ാനായ ഹാളില്‍(7800 Lyons St., Morton Grove, IL 60053) വച്ച് നടത്തുന്നതാണ്. പരിപാടികള്‍ നടത്തുവാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

Advertisment

publive-image

ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുവാന്‍ പോകുന്ന അസോസിയേഷന്‍ കിക്ക് ഓഫ് പ്രസ്തുത സ്റ്റേജില്‍ വച്ച് നടത്തുന്നതാണ്. ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ മനോജ് തോമസ്സ്(630 687 5768) ക്രിസ്തുമസ് ട്രീ മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍ റോസ് വടകര(708 662 0774) എന്നിവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഷി വള്ളിക്കളം(312 685 6749)- പ്രസിഡന്റ് ലീല ജോസഫ്(224 578 521), സെക്രട്ടറി, ഷൈനി ഹരിദാസ്(630 290 7143)- ട്രഷറര്‍ മൈക്കിള്‍ മാണി പറമ്പില്‍, വിവീഷ് ജേക്കബ്, ഡോ.സിബിള്‍ ഫിലിപ്പ്.

Advertisment