ബര്‍ലിന്‍: 2025 മുതല്‍ ജര്‍മനിയിലെ കെട്ടിട ഉടമകള്‍ക്കും വാടകക്കാര്‍ക്കും വളരെ ചെലവേറിയത് വര്‍ഷമായി മാറും. വസ്തു നികുതി പരിഷ്കരണം 2025 ല്‍ പ്രാബല്യത്തില്‍ വരുന്നതോടെ വാടകയും നികുതിയും മൂലം കൈ പൊള്ളും. ഇതിന്റെ വിശദാംശങ്ങള്‍ നികുതി ഓഫീസുകള്‍ ഉന്‍െതന്നെ പുറത്തുവിടുമെന്നാണ് ആദ്യ അറിയിപ്പുകള്‍ പറയുന്നത്. ദശലക്ഷക്കണക്കിന് വീട്ടുടമകകളെയും വാടകക്കാരെയും ഇത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. വസ്തു നികുതി പരിഷ്ക്കരണം!
/sathyam/media/post_attachments/JBGdCExZmrUgtFbX4oOe.jpg)
ടാക്സ് ഓഫീസുകള്‍ ഈ ആഴ്ചകളില്‍ ആദ്യ അറിയിപ്പുകള്‍ അയയ്ക്കും ~ 2025 മുതല്‍ (പരിഷ്കാരം പ്രാബല്യത്തില്‍ വരുമ്പോള്‍) ഉടമകള്‍ക്കും വാടകക്കാര്‍ക്കും ഇത് ശരിക്കും ചെലവേറിയതായിരിക്കുമെന്ന് വിലയിരുത്തലുകള്‍ കാണിക്കുന്നു.