കോട്ടയം കുറവിലങ്ങാട് സി.ഡി. ജോസഫ് ചെന്നേലില്‍ ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

author-image
athira kk
New Update

ഫിലഡല്‍ഫിയ: കോട്ടയം കുറവിലങ്ങാട് ചെന്നേല്‍ സി.ഡി. ജോസഫ് ഫിലഡല്‍ഫിയയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട് നാട്ടില്‍ വച്ച് നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Advertisment

publive-image

ഭാര്യ: പരേതയായ അന്നമ്മ വൈക്കം ചക്കുംകേരില്‍ കുടുംബാംഗമാണ്.

മക്കള്‍: തങ്കച്ചന്‍ ചെന്നേല്‍ (ഫിലഡല്‍ഫിയ), മോളി ജോയി മുണ്ടയ്ക്കല്‍ (കപിക്കാട്ട് കല്ലറ), മിനി സിബി വെട്ടിക്കാട്ടുപറമ്പില്‍ (ഫിലഡല്‍ഫിയ), ഷിനി ബാബു മലയില്‍ (ന്യൂജേഴ്‌സി).

മരുമക്കള്‍: മേരി തോമസ് കൈമലയില്‍ (ഫിലഡല്‍ഫിയ), ജോയി മുണ്ടയ്ക്കല്‍ (കപിക്കാട്ട് കല്ലറ), സിബി ജോര്‍ജ് വെട്ടിക്കാട്ടുപറമ്പില്‍ (ഫിലഡല്‍ഫിയ), ബാബു മലയില്‍ (ന്യൂജേഴ്‌സി).

Advertisment