ചിക്കാഗോ രൂപത മിഷൻ ലീഗ് സെമിനാർ സംഘടിപ്പിച്ചു

author-image
athira kk
New Update

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ തലത്തിൽ അംഗങ്ങൾക്കായി വൊക്കേഷണൽ സെമിനാർ സംഘടിപ്പിച്ചു.
publive-image

Advertisment

ഫാ. മെൽവിൻ പോൾ മംഗലത്ത് ക്‌ളാസ്സുകൾ നയിച്ചു. മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക്, ജനറൽ സെക്രട്ടറി ടിസൻ തോമസ്, ജോയിന്റ് ഡയറക്ടർ സിസ്‌റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ. എന്നിവർ പ്രസംഗിച്ചു.

രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി ഇരുന്നൂറിലധികം കുട്ടികൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.

Advertisment