മുംബൈ : അ​മ്മ​യു​ടെ മ​ര​ണ വാ​ർ​ത്ത ഉ​ൾക്കൊള്ളാ​ൻ ആ​യി​രു​ന്നി​ല്ല. അ​തി​നാ​ൽത​ന്നെ എ​ന്‍റെ ചി​ന്ത​ക​ളെ വ​ഴി​തി​രി​ച്ച് വി​ടു​ന്ന എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്ക് തോ​ന്നി./sathyam/media/post_attachments/UAMUQlugCiEiQfz5xK9b.jpg)
സ​മ​യ​മു​ണ്ടാ​യി​ല്ല അ​ല്ലെ​ങ്കി​ൽ അ​ന്ന് സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ഞാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് പ​റ​യാം. നാ​മെ​ല്ലാ​വ​രും ക​ട​ന്നു​പോ​കു​ന്ന നി​ഷേ​ധ​ത്തി​ന്‍റെ ഒ​രു ഘ​ട്ട​മു​ണ്ട്.
ശ​വ​ദാ​ഹ​ത്തി​നുശേ​ഷം ഷൂ​ട്ടി​ന് പോ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. എ​ന്നാ​ൽ ഷൂ​ട്ട് നി​ർ​ത്തി​വ​ച്ചി​രു​ന്നു. എ​നി​ക്ക് തി​രി​ച്ചു പോ​ക​ണ​മെ​ന്നും സെ​റ്റി​ൽ എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം ഷൂ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഞാ​ൻ ആ ​സ​മ​യ​ങ്ങ​ളി​ൽ അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്നു.
അ​ങ്ങ​നെ ചെ​യ്തി​ല്ലെ​ങ്കി​ൽ എ​ന്‍റെ മ​ന​സ് എ​നി​ക്ക് ന​ഷ്ട​പ്പെ​ടു​മെ​ന്ന് തോ​ന്നി. എ​നി​ക്ക് അ​ഭി​ന​യി​ക്കാ​നോ കാ​മ​റ​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കാ​നോ അ​വ​സ​രം ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ എ​ന്നെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ജീ​വി​ത​ത്തി​ൽ ഒ​രു ല​ക്ഷ്യ​വും ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. –ജാ​ൻ​വി ക​പുർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us