ലണ്ടന്‍: ചാള്‍സ് രാജാവിനുനേരെ മുട്ടയെറിഞ്ഞ ബ്രിട്ടീഷ് വിദ്യാര്‍ഥിയുടെ വിചാരണ നടപടി ആരംഭിച്ചു.
/sathyam/media/post_attachments/jdbKmoITDUs3Y2KQzosr.jpg)
യോര്‍ക് സര്‍വകലാശാല വിദ്യാര്‍ഥി പാട്രിക് തെല്‍വെല്‍ ആണ് കേസിലെ ഏക പ്രതി. ആറുമാസം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇരുപത്തിമൂന്നുകാരനു മേല്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.