New Update
ലണ്ടന്‍: 1966ല്‍ ലോകകപ്പ് ജേതാക്കളായ ഇംഗ്ളണ്ട് ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്ന ജോര്‍ജ് കോഹന്‍ അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്.
37 അന്താരാഷ്ട്ര മത്സരങ്ങളില്‍ കോഹന്‍ ഇംഗ്ളണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. റൈറ്റ്ബാക്ക് പൊസിഷനില്‍ കളിച്ചിരുന്ന അദ്ദേഹം 1966 ലോകകപ്പില്‍ ഇംഗ്ളണ്ടിനായി മുഴുവന്‍ സമയവും കളത്തിലിറങ്ങിയിരുന്നു.
Advertisment
ക്ളബ് കരിയറില്‍ ഫുള്‍ഹാമിനായി മാത്രമാണ് കളിച്ചിട്ടുള്ളത്. 1956~1969 കാലത്ത് ക്ളബിനായി 459 മത്സരങ്ങളില്‍ ജെഴ്സിയണിഞ്ഞു.