തിരുവനന്തപുരം : എ​ന്‍റെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ അ​യാ​ൾ പ​ല​ര്‍​ക്കും അ​യ​ച്ചു​കൊ​ടു​ത്തു. അ​വ​ര്‍ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഞാ​ന്‍ അ​ക്കാ​ര്യം അ​റി​യു​ന്ന​ത്.
/sathyam/media/post_attachments/GQoJ8aFOY0JuwVkn0i16.jpg)
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി​യ​തോ​ടെ എ​ന്‍റെ അ​മ്മ, സ​ഹോ​ദ​രി, മ​ക​ള്‍, മ​ക​ളു​ടെ അ​ധ്യാ​പ​ക​ന്‍, കൂ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി.
എ​ന്‍റെ ഫോ​ട്ടോ​ക​ള്‍ ന​ഗ്നച്ചി​ത്ര​ങ്ങ​ളാ​ക്കി സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ഇ​യാ​ള്‍ ചെ​യ്ത​ത്.
സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്​നാ​ട് സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജ് എ​ന്ന 22കാ​ര​നെ​യാ​ണ് പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്ന് മാ​സം റി​മാ​ന്‍​ഡ് ചെ​യ്ത പ്ര​തി ഒ​രു മാ​സം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മു​മ്പുത​ന്നെ ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി.
ഇ​തി​നുശേ​ഷം പ്ര​തി വൈ​രാ​ഗ്യ ബു​ദ്ധി​യോ​ടെ കൂ​ടു​ത​ല്‍ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തോ​ളം നി​ര​ന്ത​രം പ​രാ​തി ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി ഒ​ന്നും ആ​യി​ട്ടി​ല്ല.
ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്ന​തി​നാ​യി നി​ല​വി​ല്‍ മ​ക​ളു​ടെ ചി​ത്ര​മാ​ണ് ഇ​യാ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​വീ​ണ പ​റ​ഞ്ഞു. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ മ​ക​ളും പോ ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. -പ്ര​വീ​ണ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us