ഡബ്ലിന്‍: കനത്ത മൂടല്‍ മഞ്ഞിനുള്ള സാധ്യത കണക്കിലെടുത്ത്് രാജ്യത്താകെ മെറ്റ് ഏറാന്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
/sathyam/media/post_attachments/fGfNMAYSY3Qz66u6ivpA.jpg)
ഇന്നലെ രാത്രി 11ന് പ്രഖ്യാപിച്ച മുന്നറിയിപ്പ് ഇന്ന് രാവിലെ 11 മണി വരെയാണ് ബാധകമാക്കിയിട്ടുള്ളത്.ചില പ്രദേശങ്ങളില്‍ വന്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ റോഡുകളില്‍ വാഹന യാത്രികര്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സമാനമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ 11 വരെയാണ് അതിനും സാധുതയുള്ളത്.