കൊച്ചി : ഞാ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ ഡോ​ക്ട​ര്‍​മാ​ർ വ​രെ ചോ​ദി​ച്ചി​ട്ടു​ണ്ട് ഗ്ലൂ​ട്ടാ​ത​യോ​ണ്‍ ത​ര​ട്ടെ, വെ​ളു​പ്പി​ക്ക​ട്ടെ​യെ​ന്ന്. പ​ക്ഷെ ഞാ​ന്‍ വേ​ണ്ടാ വേ​ണ്ടാ​ന്ന് പ​റ​യും.
/sathyam/media/post_attachments/BwsCJgpGRcu88RZt9L42.jpg)
എ​നി​ക്ക് എ​ന്‍റെ സ്​കി​ന്‍ ടോ​ണ്‍ ഇ​ഷ്ട​മാ​ണ്. അ​തേ​സ​മ​യം താ​ന്‍ ചെ​റു​പ്പ​ത്തി​ല്‍ ഇ​തി​ലും ഡാ​ര്‍​ക്കാ​യി​രു​ന്നു. വീ​ട്ടി​ലി​രി​ക്കി​ല്ലാ​യി​രു​ന്നു. വെ​യി​ല​ത്ത് ക​ളി​ച്ച് ന​ട​ക്കു​മാ​യി​രു​ന്നു.
എ​ന്‍റെ അ​നി​യ​ത്തി കു​റേ​ക്കൂ​ടി വെ​ളു​ത്തി​ട്ടാ​ണ്. അ​പ്പോ​ള്‍ ബ​ന്ധു​ക്ക​ളാ​യ ബ​ന്ധു​ക്ക​ളും പ​ള്ളി​യി​ലു​ള്ള​വ​രും നാ​ട്ടു​കാ​രു​മൊ​ക്കെ വ​ന്നി​ട്ട് എ​ന്‍റെ അ​മ്മ​യോ​ട് ഈ ​കു​ട്ടി​യെ​ന്താ ഇ​ങ്ങ​നെ​യി​രി​ക്കു​ന്ന​ത്?
ഇ​തി​ന്‍റെ മു​ഖ​ത്തെ​ന്തെ​ങ്കി​ലും തേ​ച്ച് കൊ​ടു​ക്കൂ, ഇ​തി​നൊ​ന്നും തി​ന്നാ​ന്‍ കൊ​ടു​ക്കു​ന്നി​ല്ലേ? എ​ന്നൊ​ക്കെ പ​റ​ഞ്ഞ് അ​മ്മ​യെ ടോ​ര്‍​ച്ച​ര്‍ ചെ​യ്യു​മാ​യി​രു​ന്നുവെ​ന്നാ​ണ് ജു​വ​ല്‍ ഓ​ര്‍​ക്കു​ന്ന​ത്.
അ​ന്ന് ഞാ​ന്‍ ഭ​യ​ങ്ക​ര സ്​കി​ന്നി​യാ​യി​രു​ന്നു. ആ ​പ്രാ​യ​ത്തി​ല്‍ മെ​ലി​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ബോ​ഡി ഷെ​യ്മിം​ഗ് എ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത് റി​വേ​ഴ്​സാ​യി എ​ന്ന് മാ​ത്രം.
അ​നി​യ​ത്തി വെ​ളു​ത്ത​താ​യ​തി​നാ​ല്‍ അ​തി​ന്‍റെ പേ​രി​ല്‍ ഒ​രു​പാ​ട് താ​ര​ത​മ്യം ചെ​യ്യ​ലു​ക​ളു​ണ്ടാ​യി​രു​ന്നു. -ജു​വ​ല്‍ മേ​രി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us