New Update
കാണ്‍പൂര്‍: ഉര്‍സുലൈന്‍ സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ജസ്റ്റീന (79) അന്തരിച്ചു. സംസ്‌കാരം നാളെ 12 ന് കാണ്‍പൂര്‍ മാരാംപൂര് ഉര്‍സുലൈന്‍ കോണ്‍വെന്റ് ചാപ്പലില്‍.
Advertisment
മൂലമറ്റം കിഴക്കേല്‍ പരേതരായ കെ.പി.മാത്യു (സ്വാതന്ത്ര്യസമരസേനാനി) - ബ്രിജിറ്റ് ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതയായ ചിന്നമ്മ, സിസ്റ്റര്‍ ജോയ്‌സ് (ഉര്‍സുലൈന്‍ കോണ്‍വെന്റ് കോഴിക്കോട്), ജോസഫ്, തെയ്യാമ്മ, റോസമ്മ, പരേതയായ സെലീനാമ്മ, സിസ്റ്റര്‍ നോയല്‍ (ഹോളിക്രോസ് കോണ്‍വെന്റ് പാലക്കാട്), ജോയി.