റിട്ട.അധ്യാപകനും മുൻ തൊടുപുഴ മുനിസിപ്പൽ കൗൺസിലറുമായ തൊടുപുഴ ഈസ്റ്റ് മുപ്പറ്റയിൽ എം.സി ഐപ്പ് നിര്യാതനായി

author-image
athira kk
New Update

തൊടുപുഴ: തൊടുപുഴ ഈസ്റ്റ് മുപ്പറ്റയിൽ എം.സി. ഐപ്പ് (79) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വിമല സ്കൂളിന് സമീപമുള്ള വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. വണ്ണപ്പുറം എസ്.എൻ.എം.ഹൈസ്കൂൾ റിട്ട.അധ്യാപകനും മുൻ തൊടുപുഴ മുനിസിപ്പൽ കൗൺസിലറുമാണ്.
publive-image

Advertisment

ഭാര്യ: ത്രേസ്യാമ്മ (റിട്ട. ഉദ്യോഗസ്ഥ, വെള്ളിയാമറ്റം സഹകരണ ബാങ്ക്) കൂത്താട്ടുകുളം കണിയാമറ്റത്തിൽ കുടുംബാംഗം. മക്കൾ: അരുൺ ജോസ്, ഷീന കുര്യൻ. മരുമക്കൾ:കുഞ്ഞുമോൾ, ഈറ്റതോട്ട് (തൊടുപുഴ), റെജി, വേഷ്‌നാൽ (ചങ്ങനാശ്ശേരി). ഭൗതിക ശരീരം വ്യാഴാഴ്ച വൈകുന്നേരം 4.30നു വസതിയിൽ കൊണ്ടുവരും.

Advertisment