അമ്മ മരിച്ചപ്പോള്‍ കരഞ്ഞത് ഒരിക്കല്‍ മാത്രം: ഹാരി

author-image
athira kk
New Update

ന്യൂയോര്‍ക്ക്: അമ്മയുടെ മരണശേഷം ഒരിക്കല്‍ മാത്രമാണ് താന്‍ കരഞ്ഞിട്ടുള്ളതെന്നും, പരസ്യമായി കരയാനാവാത്തതില്‍ തനിക്ക് കുറ്റബോധം തോന്നുന്നുവെന്നും ബ്രിട്ടീഷ് രാജകുമാരന്‍ ഹാരി.
publive-image
അമ്മയുടെ സംസ്കാര ചടങ്ങില്‍ പൊട്ടിക്കരയാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും അടക്കിപ്പിടിക്കുകയായിരുന്നു. അമ്മയുടെ ജീവിതം വളരെ സങ്കടകരമായിരുന്നു എന്നും ഹാരി പറയുന്നു.

Advertisment

1997 ഓഗസ്ററില്‍ പാരീസ് കാര്‍ അപകടത്തില്‍ ഡയാന മരിക്കുമ്പോള്‍ ഹാരിക്ക് 12 വയസും വില്യം 15 ഉം വയസ്സായിരുന്നു. ആത്മകഥയായ പുസ്തകമായ സ്പെയര്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലായിരുന്നു ഹാരിയുടെ തുറന്നുപറച്ചില്‍. ജനുവരി 10നാണ് സ്പെയര്‍ പുറത്തിറങ്ങുന്നത്.

Advertisment